ഷാരുഖ് ഖാന്റെയ് മുന്നിൽ ഇത്തരം പ്രകടനം നടത്താൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് കൊൽക്കത്തയുടെ ഇന്നലത്തെ സൂപ്പർ സ്റ്റാർ രാഹുൽ ത്രിപാഠി പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് ഏറ്റുവാങ്ങി സംസാരിക്കവെ ആണ് താരം ഇങ്ങനെ പറഞ്ഞത്.ഒരു സ്വപ്നം പോലെ ആണ്ഇത് സാദിച്ചപ്പോൾ തനിക്ക് തോന്നുന്നതെന്നും താരം കൂട്ടിച്ചേർത്തു .
ഇന്നിങ്സിന്റെയ് ഓപ്പണിങ് ആയാലും അവസാനത്തിൽ ആയാലും താൻ ബാറ്റ് ചെയ്യാൻ റെഡി ആയിരുന്നെന്നും താരം വ്യക്തമാക്കി.51 പന്തിൽ 81 നേടിയ താരത്തിന്റെയ് മികച്ച ബാറ്റിംഗ് ആണ് കൊൽക്കത്തയെ 167 റൺസിലേക് എത്തിച്ചത്.മറ്റ് ആർക്കും 20 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല.

0 Comments