കൊൽക്കത്തയോട് ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റെങ്കിലും മത്സരത്തിൽ പുതിയ റെക്കോർഡിട് മഹേന്ദ്ര സിംഗ് ധോണി. മത്സരത്തില്‍ ആകെ 4 ക്യാച്ചുകള്‍ എടുത്ത ധോണി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത വിക്കറ്റ് കീപ്പറായി മാറി. കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തികിന്റെയ് റെക്കോർഡ് ആണ് ധോണി മറികടന്നത് . 104 ക്യാച്ചുകൾ ആണ് ധോണിക്ക് ഐ പി എലിൽ ഉള്ളത്.ദിനേശ് കാർത്തിക്കിന് 103 ക്യാച്ചുകളും.ഐ പി എലിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ റെക്കോർഡും ധോണിക്കാണ് ഉള്ളത് . 39 സ്റ്റമ്പിങ് അടക്കം 143 പുറത്താകൽ ധോണിയുടെ പേരിൽ ഉണ്ട്.


0 Comments